Posted On
date_range Updated On
date_range മതിയായ വിഹിതം കിട്ടിയില്ലെങ്കിൽ ഒറ്റക്ക് –മായാവതി
ന്യൂഡൽഹി: 2019ലെ െപാതുതെരഞ്ഞെടുപ്പിൽ മതിയായ സീറ്റ് വിഹിതം കിട്ടിയെങ്കിൽ മാത്രമേ സഖ്യത്തിനുള്ളൂവെന്ന് ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും ബി.എസ്.പി നേതാവുമായ മായാവതി ആവർത്തിച്ചു. മതിയായ വിഹിതം കിട്ടിയില്ലെങ്കിൽ ഒറ്റക്ക് മത്സരിക്കും.
ഇൗയിടെ ജയിൽമോചിതനായ ചന്ദ്രശേഖർ ആസാദിെൻറ പ്രതികരണത്തെക്കുറിച്ച് ചോദിച്ചപ്പോൾ തനിക്ക് അത്തരം ആളുകളുമായി ബന്ധമില്ലെന്നായിരുന്നു മായാവതിയുടെ മറുപടി. സാധാരണക്കാരുമായാണ് താൻ ബന്ധപ്പെട്ടിരിക്കുന്നതെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.