Posted On
date_range Updated On
date_range തമിഴ്നാട്ടിൽ പി.എം.കെക്ക് പത്തു സീറ്റ് നൽകി എൻ.ഡി.എ
വില്ലുപുരം (തമിഴ്നാട്): ലോക്സഭ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ ഡോ.എസ്. രാമദാസിന്റെ പാട്ടാളി മക്കൾ കച്ചി (പി.എം.കെ)യുമായി സീറ്റു ധാരണയുണ്ടാക്കി ബി.ജെ.പി. പി.എം.കെക്ക് എൻ.ഡി.എ പത്തുസീറ്റ് നൽകും.
ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈയും പി.എം.കെ സ്ഥാപകൻ രാമദാസും ധാരണപത്രത്തിൽ ഒപ്പിട്ടു. വണ്ണിയാർ സമുദായത്തിന് മേൽക്കൈയുള്ള പാർട്ടിയാണ് പി.എം.കെ. 2014, 2019 ലോക്സഭ തെരഞ്ഞെടുപ്പുകളിലും പി.എം.കെ എൻ.ഡി.എയുടെ ഭാഗമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.