Posted On
date_range Updated On
date_range അമിത പലിശ: തമിഴ്നാട് ബി.ജെ.പിയിലെ നടിക്കെതിരെ പൊലീസിൽ പരാതി
ചെന്നൈ: പണം കടം നൽകി കൂടുതൽ പലിശ ചോദിച്ച് ബുദ്ധിമുട്ടിക്കുന്നതായി ആരോപിച്ച് നടി ജയലക്ഷ്മിക്കെതിരെ പൊലീസിൽ പരാതി. ജയലക്ഷ്മി ഇൗയിടെ ബി.ജെ.പിയിൽ ചേർന്നിരുന്നു. വനിത സ്വാശ്രയ സംഘം കോ ഒാഡിനേറ്ററായ ചെന്നൈ പാഡി സ്വദേശിനിയായ ഗീതയാണ് പരാതി നൽകിയത്. ജയലക്ഷ്മി ഭീഷണിപ്പെടുത്തുന്നതിെൻറ ശബ്ദസന്ദേശം സമൂഹ മാധ്യമങ്ങളിൽ ൈവറലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.