Posted On
date_range Updated On
date_range ബിഹാറിൽ നക്സൽ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു
പട്ന: ബിഹാറിൽ നക്സൽ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. നാല് ബസുകൾക്ക് നക്സലുകൾ തീയിട്ടു. ശനിയാഴ്ച രാത്രിയോടെയാണ് സംഭവമുണ്ടായത്. സി.ആർ.പി.എഫ് ഉദ്യോഗസ്ഥരും ലോക്കൽ പൊലീസും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
മഹാരാഷ്ട്രയിലെ ഗാഡ്ചിറോലി ജില്ലയിൽ ട്രക്കിന് നക്സലുകൾ തീയിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ബിഹാറിലും നക്സൽ ആക്രമണം ഉണ്ടായിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.