Posted On
date_range Updated On
date_range അവസാനം വരെ കാത്തിരിക്കാം, വിജയം മഹാസഖ്യത്തിനാകും -ആർ.ജെ.ഡി നേതാവ്
പാറ്റ്ന: ബിഹാർ തെരഞ്ഞെടുപ്പിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച് ആർ.ജെ.ഡി. അവസാന ഫലം പുറത്തുവരുേമ്പാൾ മഹാസഖ്യത്തിനാകും വിജയമെന്നും ആർ.ജെ.ഡി നേതാവ് മൃത്യുഞ്ജയ് തിവാരി പറഞ്ഞു.
'സർക്കാർ രൂപീകരിക്കാൻ സാധിക്കുമെന്നുതന്നെയാണ് വിശ്വാസം. തെരഞ്ഞെടുപ്പിെൻറ ട്രെൻഡ് വ്യക്തമാകുന്നതുവരെ കാത്തിരിക്കാം' -തിവാരി പറഞ്ഞു.
ബിഹാർ വോെട്ടണ്ണൽ പുരോഗമിക്കുേമ്പാൾ നിലവിൽ എൻ.ഡി.എ സഖ്യത്തിനാണ് മുൻതൂക്കം. തെരഞ്ഞെടുപ്പിൽ മുന്നിട്ടുനിൽക്കുന്ന ഏറ്റവും വലിയ ഒറ്റകക്ഷിയായി ബി.ജെ.പി മാറുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.