ഭാരത്​ ബന്ദിൽ കാവി പാർട്ടി ഭയന്നു –മായാവതി 

ന്യു​ഡ​ൽ​ഹി: ദ​ലി​ത്​ സം​ഘ​ട​ന​ക​ളു​ടെ ഭാ​ര​ത്​ ബ​ന്ദി​ൽ കാ​വി പാ​ർ​ട്ടി ഭ​യ​ന്നു​പോ​യെ​ന്ന്​ ബി.​എ​സ്.​പി നേ​താ​വ്​ മാ​യാ​വ​തി. ഏ​പ്രി​ൽ ര​ണ്ടി​ന്​​ ന​ട​ത്തി​യ ഭാ​ര​ത്​ ബ​ന്ദ്​ വ​ലി​യ വി​ജ​യ​മാ​യ​തി​​​െൻറ തി​രി​ച്ച​ടി​യാ​യാ​ണ്​ ബി.​െ​ജ.​പി ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ൽ ദ​ലി​ത​ർ​െ​ക്ക​തി​രെ അ​തി​ക്ര​മം ന​ട​ക്കു​ന്ന​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു. 

‘ഭാ​ര​ത്​ ബ​ന്ദ്​ പ്ര​തി​ഷേ​ധം വ​ലി​യ വി​ജ​യ​മാ​യി​രു​ന്നു. നി​ര​വ​ധി ദ​ലി​ത​രെ​യും അ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ​യും പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തി​രി​ക്കു​ക​യാ​ണ്. രാ​ജ്യ​ത്തെ ദ​ലി​ത്​ ജ​ന​സ​മൂ​ഹം ബി.​ജെ.​പി​യു​ടെ ദ​ലി​ത്​ എം.​പി​മാ​ർ​ക്ക്​ മാ​പ്പ്​ ന​ൽ​കി​ല്ലെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

Tags:    
News Summary - bharath bandh mayavathi-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.