Posted On
date_range Updated On
date_range അജിത് ഡോവൽ അമിത് ഷായെ കണ്ടു
ന്യൂഡൽഹി: കശ്മീരിൽനിന്ന് മടങ്ങിയെത്തിയ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവ ൽ ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ടു. ഇദ്ദേഹത്തോടൊപ്പം ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബ ഉൾപ്പെടെയുള്ളവരും യോഗത്തിൽ പങ്കെടുത്തു.
പ്രത്യേക പദവി റദ്ദാക്കിയശേഷമുള്ള സ്ഥിതിഗതി വിലയിരുത്താൻ 10 ദിവസം അജിത് ഡോവൽ കശ്മീരിലുണ്ടായിരുന്നു. ആഗസ്റ്റ് അഞ്ചുമുതലാണ് കശ്മീരിൽ നിയന്ത്രണം കർശനമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.