Posted On
date_range Updated On
date_range രാജസ്ഥാൻ കോൺഗ്രസ് ചീഫ് വിപ്പ് സ്ഥാനം രാജിവെച്ചു
ജയ്പൂർ: രാജസ്ഥാൻ നിയമസഭയിലെ കോൺഗ്രസ് ചീഫ് വിപ്പ് മഹേഷ് ജോഷി വിപ്പ് സ്ഥാനം രാജിവെച്ചു. മഹേഷിന്റെ രാജി മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് സ്വീകരിച്ചു.
പബ്ലിക് ഹെൽത്ത് ആന്റ് എഞ്ചിനീയറിങ് വിഭാഗം മന്ത്രി സ്ഥാനം വഹിക്കുന്നതിനാലാണ് ചീഫ് വിപ്പ് സ്ഥാനം രാജിവെച്ചതെന്ന് കോൺഗ്രസ് വക്താവ് അറിയിച്ചു. ജനുവരി 23 ന് ബജറ്റ് സെഷൻ ആരംഭിക്കുന്നതിന് മുമ്പ് ജോഷി രാജി സമർപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.