സോണിയയെ കണ്ട് കരഞ്ഞില്ലെന്ന് അശോക്​ ചവാൻ

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ മു​തി​ർ​ന്ന നേ​താ​വ്​ പാ​ർ​ട്ടി വി​ട്ട്​ ബി.​ജെ.​പി​യി​ൽ ചേ​രു​ന്ന​തി​ന്​ മു​മ്പ്​ സോ​ണി​യ ഗാ​ന്ധി​യെ ക​ണ്ട്​ ക​ര​ഞ്ഞു​വെ​ന്ന രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പ​രാ​മ​ർ​ശം ത​ള്ളി അ​ശോ​ക്​ ച​വാ​ൻ. മു​ൻ​മു​ഖ്യ​മ​ന്ത്രി അ​ശോ​ക്​ ച​വാ​ൻ മാ​സം മു​മ്പാ​ണ്​ കോ​ൺ​ഗ്ര​സ്​ വി​ട്ട്​ ബി.​ജെ.​പി​യി​ൽ ചേ​ർ​ന്ന​ത്.

‘പേ​ര്​ പ​റ​യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. എ​ന്നാ​ൽ, ഈ ​സം​സ്ഥാ​ന​ത്തെ മു​തി​ർ​ന്ന നേ​താ​വ്​ കോ​ൺ​ഗ്ര​സ്​ വി​ട്ടു. ക​ര​ഞ്ഞു​കൊ​ണ്ട്​ അ​ദ്ദേ​ഹം എ​ന്റെ അ​മ്മ​യോ​ട്​ പ​റ​ഞ്ഞു, സോ​ണി​യാ​ജി ഇ​ത്​ പ​റ​യാ​ൻ എ​നി​ക്ക്​ ല​ജ്ജ​തോ​ന്നു​ന്നു. ഇ​വ​രോ​ട്, ഈ ​ശ​ക്തി​യോ​ട്​ പൊ​രു​തി​നി​ൽ​ക്കാ​നു​ള്ള ക​രു​ത്ത് എ​നി​ക്കി​ല്ല. ജ​യി​ലി​ൽ പോ​കാ​നാ​കി​ല്ല’-​എ​ന്നാ​യി​രു​ന്നു ഭാ​ര​ത്​ ജോ​ഡോ ന്യാ​യ്​​യാ​ത്ര​യു​ടെ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ പ്ര​സം​ഗി​ക്ക​വെ രാ​ഹു​ലി​ന്റെ പ​രാ​മ​ർ​ശം. 

Tags:    
News Summary - Ashok Chavan denies meeting Sonia Gandhi before joining BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.