Representational Image
Posted On
date_range Updated On
date_range ജമ്മുവിൽ സേനയും ഭീകരരും ഏറ്റുമുട്ടി
ജമ്മു: ജമ്മു-കശ്മീരിലെ റിയാസി ജില്ലയിൽ തിരച്ചിലിനിടെ സുരക്ഷ സേനയും ഭീകരരും ഏറ്റുമുട്ടി. തുലി മേഖലയിലെ ഗലി സൊഹാബ് ഗ്രാമത്തിൽ രണ്ട് ഭീകരരുള്ളതായി വിവരം ലഭിച്ചതിനെ തുടർന്നാണ് തിരച്ചിൽ ആരംഭിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇതിനിടെയാണ് വെടിവെപ്പുണ്ടായത്. ഭീകരരെ കീഴ്പ്പെടുത്താനുള്ള ശ്രമം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.