Posted On
date_range Updated On
date_range മധ്യപ്രദേശിൽ ഗാന്ധി പ്രതിമ നശിപ്പിച്ച് സാമൂഹിക വിരുദ്ധർ
ഭോപ്പാൽ: മധ്യപ്രദേശിലെ രാജ്ഘട്ട് ജില്ലയിലെ മഹാത്മാ ഗാന്ധിയുടെ പ്രതിമയിൽ കേടുപാടുകൾ കണ്ടെത്തി. തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. ഖിൽചിപൂർ നഗരത്തിലെ സർക്കാർ കോളജ് വളപ്പിലുള്ള പ്രതിമയാണ് സാമൂഹിക വിരുദ്ധർ നശിപ്പിച്ചത്.
അക്രമികളെ തിരിച്ചറിയാൻ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് വരുകയാണെന്നും പൊലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.