കള്ളവോട്ട്​ ചെയ്യണമെന്ന്​ അൻപുമണി; പ്രസംഗം വൈറലായി

ചെ​ന്നൈ: ക​ള്ള​വോ​ട്ട് ചെ​യ്യാ​ൻ ​പ്ര​വ​ർ​ത്ത​ക​രെ പ്രേ​രി​പ്പി​ക്കു​ന്ന പാ​ട്ടാ​ളി മ​ക്ക​ൾ ക​ക്ഷി നേ​താ​ വും മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ ഡോ. ​അ​ൻ​പു​മ​ണി രാ​മ​ദാ​സി​​െൻറ പ്ര​സം​ഗം വി​വാ​ദ​മാ​യി. കാ​ഞ്ചീ​പു​രത്തായിരുന്നു വി​വാ​ദ പ്ര​സം​ഗം. ‘‘ഇ​വി​ടെ ഡി.​എം.​കെ​ക്ക്​ കു​റ​ഞ്ഞ വോ​​ട്ടേ​യു​ള്ളൂ. ബൂ​ത്തു​ക​ളി​ൽ ന​മ്മു​ടെ പ്ര​വ​ർ​ത്ത​ക​ർ മാ​ത്ര​മാ​ണ്​ ഉ​ണ്ടാ​വു​ക. എ​ന്താ​​ മ​ന​സ്സി​ലാ​യി​ല്ലേ? ഇ​നി പ​ര​സ്യ​മാ​യി പ​റ​യേ​ണ്ട​തു​ണ്ടോ’’ -അ​ൻ​പു​മ​ണി പ്ര​വ​ർ​ത്ത​ക​രോ​ട്​ ചോ​ദി​ച്ചു. പ്ര​സം​ഗം വി​വാ​ദ​മാ​യ​തോ​ടെ ഡി.​എം.​കെ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ന്​ പ​രാ​തി ന​ൽ​കി.
Tags:    
News Summary - anbumani speech viral-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.