യു.പി ഗവർണർ ആനന്ദിബെൻ പ​​ട്ടേലിന്​ മധ്യപ്രദേശിൻെറ അധിക ചുമതല

ഭോപാൽ: ഉത്തർപ്രദേശ്​ ഗവർണർ ആനന്ദിബെൻ പ​ട്ടേൽ ഇനി മധ്യപ്രദേശിൻെറ യും ഗവർണറായി സേവനമനുഷ്​ഠിക്കും. മധ്യപ്രദേശിൻെറ സംരക്ഷക ഗവർണറായി ആനന്ദിബെൻ പ​ട്ടേൽ ബുധനാഴ്​ച സത്യപ്രതിജ്ഞ ചെയ്​തു. ഞായറാഴ്​ച ഇവർക്ക്​ മധ്യപ്രദേശിൻെറ  അധിക ചുമതല നൽകിയിരുന്നു. 

മധ്യപ്രദേശ്​ ഗവർണറായിരുന്ന ലാൽജി ടണ്​ഠൻ ലഖ്​നോയിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നതിനാൽ അദ്ദേഹത്തിൻെറ അഭാവം മൂലമുള്ള പ്രശ്​നങ്ങൾ പരിഹരിക്കാനാണ്​ ആനന്ദിബെൻ പ​ട്ടേലിന്​ അധിക ചുമതല നൽകിയത്​. 

Tags:    
News Summary - Anandiben Patel takes oath as Madhya Pradesh Governor -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.