Posted On
date_range Updated On
date_range പാകിസ്താനെതിരായ ലോകകപ്പ് വിജയത്തെ മിന്നലാക്രമണത്തോട് ഉപമിച്ച് അമിത് ഷാ
ന്യൂഡൽഹി: ലോകകപ്പിൽ പാകിസ്താനെതിരെ ഇന്ത്യ നേടിയ മികച്ച വിജയത്തെ സൈന്യത്തിെൻറ മ ിന്നലാക്രമണത്തോട് ഉപമിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. പാകിസ്താനെതിരായ ‘മറ്റൊരു ആക്രമണ’മായിരുന്നു ഇതെന്നും ‘ഫലം ഒന്നുതന്നെ’യാണെന്നും ഷാ ട്വിറ്ററിൽ കുറിച്ചു.
‘‘പാകിസ്താനുമേൽ ടീം ഇന്ത്യയുടെ മറ്റൊരു ആക്രമണം. ഫലം ഒന്നുതന്നെ. മികച്ച പ്രകടനം നടത്തിയ ടീമിന് അഭിനന്ദനങ്ങൾ. ഗംഭീര വിജയത്തിൽ ഓരോ ഇന്ത്യക്കാരനും അഭിമാനമുണ്ട്’’ എന്നായിരുന്നു ട്വീറ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.