കൊൽക്കത്തയിലെ അമേരിക്കൻ സെൻറർ പൂട്ടി

കൊ​ൽ​ക്ക​ത്ത: യു.​എ​സി​ലെ താ​ൽ​ക്കാ​ലി​ക സാ​മ്പ​ത്തി​ക​പ്ര​തി​സ​ന്ധി​യെ തു​ട​ർ​ന്ന്​ പ​ശ്ചി​മ ബം​ഗാ​ൾ ത​ല​സ്​​ഥാ​ന​മാ​യ കൊ​ൽ​ക്ക​ത്ത​യി​ലെ അ​മേ​രി​ക്ക​ൻ സ​​െൻറ​റും ഗ്ര​ന്​​ഥ​ശാ​ല​യും അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക്​ അ​ട​ച്ചു​പൂ​ട്ടി. അ​മേ​രി​ക്ക​ൻ സ​​െൻറ​ർ പു​റ​ത്തി​റ​ക്കി​യ വാ​ർ​ത്ത​കു​റി​പ്പി​ലാ​ണ്​ ഇ​ക്കാ​ര്യ​മ​റി​യി​ച്ച​ത്.

അ​തേ​സ​മ​യം, കൊ​ൽ​ക്ക​ത്ത​യി​ലെ കോ​ൺ​സു​ലേ​റ്റ്​ പ​തി​വു​പോ​ലെ പ്ര​വ​ർ​ത്തി​ക്കും. വി​സ സം​ബ​ന്ധി​ച്ച അ​ഭി​മു​ഖ​ത്തി​നും അ​മേ​രി​ക്ക​ൻ പൗ​ര​ന്മാ​ർ​ക്കാ​യു​ള്ള സേ​വ​ന​ങ്ങ​ൾ​ക്കും ബു​ക്ക്​ ചെ​യ്​​തി​രു​ന്ന​വ​ർ നി​ർ​ദി​ഷ്​​ട സ​മ​യ​ത്ത്​ കോ​ൺ​സു​ലേ​റ്റി​ൽ എ​ത്ത​ണ​മെ​ന്ന്​ വാ​ർ​ത്ത കു​റി​പ്പി​ൽ പ​റ​യു​ന്നു. ധ​ന​ബി​ൽ പാ​സാ​ക്കാ​ൻ സെ​ന​റ്റ്​ വി​സ​മ്മ​തി​ച്ച​തി​നെ തു​ട​ർ​ന്ന്​ അ​മേ​രി​ക്ക​യി​ലു​ട​ലെ​ടു​ത്ത പ്ര​തി​സ​ന്ധി ‘ഷ​ട്ട്​​ഡൗ​ൺ’​​​െൻറ ഭാ​ഗ​മാ​യാ​ണ്​ കൊ​ൽ​ക്ക​ത്ത സ​​െൻറ​ർ പൂ​ട്ടു​ന്ന​ത്.

Tags:    
News Summary - American Center In Kolkata Also Shuts Down- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.