രാഹുല്‍ ഗാന്ധി വൈകാതെ കോണ്‍ഗ്രസ് അധ്യക്ഷനാകും –അംബിക സോണി

ന്യൂഡല്‍ഹി: സോണിയക്കു പകരം രാഹുല്‍ അടുത്തുതന്നെ കോണ്‍ഗ്രസ് അധ്യക്ഷനാവുമെന്ന് മുതിര്‍ന്ന നേതാവ് അംബിക സോണി. കൂടുതല്‍ വിവരം ഇപ്പോള്‍ വെളിപ്പെടുത്താനാവില്ളെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്‍െറ പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്കായി രാഹുല്‍ ഗാന്ധി ഇപ്പോള്‍ പഞ്ചാബിലാണ്.

 

Tags:    
News Summary - ambika sony rahul gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.