Posted On
date_range Updated On
date_range ഡൽഹി മെട്രോ പാളം മുറിച്ച് കടക്കാൻ ശ്രമിച്ച യുവാവ് രക്ഷപ്പെട്ടത് തലനാരിഴക്ക്
ന്യൂഡൽഹി: ഡെൽഹി മെട്രോ പാളം മുറിച്ചുകടക്കാൻ ശ്രമിച്ച യുവാവ് രക്ഷപ്പെട്ടത് തലനാരിഴക്ക്. ശാസ്ത്രി നഗർ മെട്രോ സ്റ്റേഷഷനിലാണ് പുറപ്പെടാനിരുന്ന ട്രെയിനിന് മുന്നിലൂടെ പാളം മുറിച്ച് കടക്കാൻ ശ്രമിച്ചത്. എന്നാൽ ഇത് ഡ്രൈവറുടെ ശ്രദ്ധയിൽ പെടുകയും ഉടൻ അദ്ദേഹം ട്രയിൻ നിർത്തുകയും ചെയ്തു. മയുർ പട്ടേലെന്ന യുവാവാണ് ജീവനും കൊണ്ട് രക്ഷപ്പെട്ടത്. യുവാവിനെ പിഴയടപ്പിച്ച് വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.