Posted On
date_range Updated On
date_range എ.ഐ ഉച്ചകോടി പ്രതിഷേധം:ഒരു അറസ്റ്റ് കൂടി
ന്യൂഡൽഹി: സമാധാനപരമായ പ്രതിഷേധം കുറ്റമോ ഭീഷണിയോ ആകില്ലെന്ന് കോൺഗ്രസ്. എ.ഐ ഇംപാക്ട് ഉച്ചകോടി വേദിയിൽ പ്രതിഷേധിച്ചതിന് ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകനെ കൂടി അറസ്റ്റ് ചെയ്യുകയും യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ പ്രസിഡന്റിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തതിന് പിന്നാലെയാണ് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും കോൺഗ്രസ് എം.പിമാരും പരസ്യമായി രംഗത്തുവന്നത്. സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം ഇതോടെ അഞ്ചായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.