ചെങ്കോട്ട സ്ഫോടനത്തിന് ഒരു വർഷം: ജാ​ഗ്ര​ത ശ​ക്ത​മാ​ക്കാൻ കേ​ന്ദ്ര സു​ര​ക്ഷാ ഏ​ജ​ൻ​സി​കൾ​

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ചെ​ങ്കോ​ട്ട​യി​ൽ ന​ട​ന്ന ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്റെ ഒ​ന്നാം വാ​ർ​ഷി​കം അ​ടു​ത്തെ​ത്തു​മ്പോ​ൾ രാ​ജ്യ​വ്യാ​പ​ക​മാ​യി ജാ​ഗ്ര​ത ശ​ക്ത​മാ​ക്കു​മെ​ന്ന് കേ​ന്ദ്ര സു​ര​ക്ഷാ ഏ​ജ​ൻ​സി​ക​ൾ. ക​ഴി​ഞ്ഞ വ​ർ​ഷം ന​വം​ബ​ർ 10ന് ​ഉ​ണ്ടാ​യ സ്ഫോ​ട​ന​ത്തി​നു​പി​ന്നി​ൽ വി​ദ്യാ​ഭ്യാ​സ​മു​ള്ള പ്ര​ഫ​ഷ​ന​ലു​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ച്ചി​രു​ന്ന ‘ഡോ​ക്ട​ർ മോ​ഡ്യൂ​ൾ’ എ​ന്ന ഭീ​ക​ര ശൃം​ഖ​ല​യാ​ണെ​ന്നാ​ണ് 13 പ്ര​തി​ക​ൾ​ക്കെ​തി​രെ സ​മ​ർ​പ്പി​ച്ച കു​റ്റ​പ​ത്ര​ത്തി​ലു​ള്ള​ത്.

കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളും ജ​മ്മു-​ക​ശ്മീ​ർ പൊ​ലീ​സും ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. കേ​സി​ലെ പ്ര​ധാ​ന പ്ര​തി​ക​ളി​ലൊ​രാ​ളാ​യ ശി​ശു​രോ​ഗ വി​ദ​ഗ്ധ​ൻ ഡോ. ​മു​സാ​ഫ​ർ റാ​ഥ​ർ അ​ഫ്ഗാ​നി​സ്താ​നി​ൽ ഒ​ളി​വി​ലാ​ണെ​ന്നാ​ണ് നി​ഗ​മ​നം.

Tags:    
News Summary - one year of chenkottai blast

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.