ക്ഷേത്ര ആഘോഷം കാണാനെത്തിയ ദലിത്​ യുവാവിനെ സവർണ ജാതിക്കാർ അടിച്ചുകൊന്നു

അ​ഹ്​​മ​ദാ​ബാ​ദ്​: ഗു​ജ​റാ​ത്തി​ലെ ആ​ന​ന്ദ്​ ജി​ല്ല​യി​ൽ ക്ഷേ​ത്ര​ത്തി​ലെ ‘ഗ​ർ​ബ’ ആ​ഘോ​ഷം ക​ണ്ടു​നി​ൽ​ക്കു​ക​യാ​യി​രു​ന്ന ദ​ലി​ത്​ യു​വാ​വി​നെ ഒ​രു സം​ഘം പ​​ട്ടേ​ൽ സ​മു​ദാ​യ​ക്കാ​ർ അ​ടി​ച്ചു​കൊ​ന്നു. ജ​യേ​ഷ്​ സോ​ള​ങ്കി എ​ന്ന 21കാ​ര​നാ​ണ്​ കൊ​ല്ല​പ്പെ​ട്ട​ത്. ജ​യേ​ഷ്​ ബ​ന്ധു​വി​നും മ​റ്റ്​ ര​ണ്ട​ു​പേ​ർ​ക്കു​മൊ​പ്പം ക്ഷേ​ത്ര​ത്തി​ന​ടു​ത്ത്​ ഇ​രി​ക്കു​ക​യാ​യി​രു​ന്നു.

ഉ​ന്ന​ത ജാ​തി​ക്കാ​രു​ടെ സം​ഘം അ​ധി​ക്ഷേ​പ​ക​ര​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി ക്രൂ​ര മ​ർ​ദ​നം അ​ഴി​ച്ചു​വി​ട്ടു. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്​​ച പു​ല​ർ​ച്ച ന​ട​ന്ന സം​ഭ​വ​ത്തി​ൽ എ​ട്ടു പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത​താ​യി പൊ​ലീ​സ്​ അ​റി​യി​ച്ചു.

Tags:    
News Summary - ahmedabad mob lynching-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.