Posted On
date_range Updated On
date_range ആധാര്‍: സ്വകാര്യ ഏജന്‍സികളുടെ വിവരശേഖരണം ശരിയല്ല –സുപ്രീംകോടതി
ന്യൂഡല്‍ഹി: ആധാറിനായി സ്വകാര്യ ഏജന്‍സികള്‍ വിവരശേഖരണം നടത്തുന്നത് ശരിയല്ളെന്ന് സുപ്രീംകോടതി.സ്വകാര്യത സംബന്ധിച്ച ആശങ്ക ചൂണ്ടിക്കാട്ടി കേസുകള്‍ വേഗത്തില്‍ പരിഗണിക്കാന്‍ മുതിര്‍ന്ന അഭിഭാഷകന്‍ ശ്യാം ദിവാന്‍ ആവശ്യപ്പെട്ടപ്പോഴായിരുന്നു ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാര്‍ അധ്യക്ഷനായ ബെഞ്ചിന്‍െറ പരാമര്‍ശം. ബയോമെട്രിക് വിവരശേഖരണം സ്വകാര്യ ഏജന്‍സികള്‍ക്ക് കൈമാറുന്നത് നല്ലതല്ളെന്ന് കോടതി നിരീക്ഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.