ന​ടി പാ​യ​ൽ ഘോ​ഷ്​ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യി​ൽ

മും​ബൈ: ന​ടി പാ​യ​ൽ ഘോ​ഷ്​ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി ഓ​ഫ്​ ഇ​ന്ത്യ​യി​ൽ (അ​ത്താ​വ​െ​ല) ചേ​ർ​ന്നു. പാ​ർ​ട്ടി നേ​താ​വും കേ​ന്ദ്ര മ​ന്ത്രി​യു​മാ​യ അ​ത്താ​വ​െ​ല​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ പാ​ർ​ട്ടി​യി​ൽ പ്ര​വേ​ശി​ച്ച ന​ടി​യെ​ വ​നി​ത വി​ഭാ​ഗ​ത്തി​െൻറ ഉ​പാ​ധ്യ​ക്ഷ​യാ​യി നി​യ​മി​ച്ചു.

സി​നി​മ നി​ർ​മാ​താ​വ്​ അ​നു​രാ​ഗ്​ ക​ശ്യ​പ്​ ത​ന്നെ ബ​ലാ​ത്സം​ഗം ചെ​യ്​​തെ​ന്ന്​ ആ​രോ​പി​ച്ച്​ കു​റ​ച്ചു​മു​മ്പ്​ പാ​യ​ൽ ഘോ​ഷ്​ രം​ഗ​ത്തു​വ​ന്നി​രു​ന്നു. ക​ശ്യ​പ്​ ഇ​ത്​ നി​ഷേ​ധി​ച്ചു. അ​തേ​സ​മ​യം, ക​ശ്യ​പി​നെ ഉ​ട​ൻ അ​റ​സ്​​റ്റ്​ ചെ​യ്യു​മെ​ന്ന്​ പാ​യ​ൽ ഘോ​ഷ്​ അ​വ​കാ​ശ​പ്പെ​ട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.