Posted On
date_range Updated On
date_range 'ബി.ജെ.പി ബന്ധം അംഗീകരിക്കുക; അല്ലെങ്കിൽ വഴിക്കു പോവുക'
ന്യൂഡൽഹി: ‘ബി.ജെ.പി ബന്ധം അംഗീകരിക്കുക, അല്ലെങ്കിൽ പോകുന്ന വഴിക്കു പോകാം’ എന്ന് ജനതാദള് (യു) നേതാവ് ശരദ് യാദവിനോട് ബിഹാര് മുഖ്യമന്ത്രി നിതീഷ് കുമാർ. ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയതിനെതിരെ വിമത ശബ്ദം ഉയര്ത്തിയ യാദവിനെ ആദ്യമായാണ് നിതീഷ് തള്ളിപ്പറയുന്നത്. യാദവിന് ആഗ്രഹിക്കുന്നിടത്തേക്ക് പോകാെമന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി അധ്യക്ഷന് അമിത് ഷാ എന്നിവരുമായി ഡല്ഹിയില് കൂടിക്കാഴ്ച നടത്തിയ ശേഷമാണ് നിതീഷ് കുമാറിെൻറ പ്രതികരണം. ബി.ജെ.പിയുമായുള്ള സഖ്യം എല്ലാവരുടേയും പിന്തുണയോടെയായിരുന്നു. യാദവ് സ്വതന്ത്രനാണ്, അദ്ദേഹത്തിന് എവിടേക്കും പോകാം -നിതീഷ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.