Posted On
date_range Updated On
date_range ആധാറിെൻറ പേരിൽ ആനുകൂല്യം നിഷേധിച്ചാൽ നടപടി
ന്യൂഡൽഹി: ആധാർ ഇല്ലാത്തതിെൻറ പേരിലോ അതിെൻറ ആധികാരികത സംശയിച്ചോ സർക്കാർ ആനുകൂല്യങ്ങൾ നിഷേധിക്കരുതെന്ന് യുനീക് െഎഡൻറിഫിക്കേഷൻ അതോറിറ്റി സി.ഇ.ഒ അജയ് ഭൂഷൺ പാണ്ഡെ. ഇങ്ങനെ ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. രാജ്യത്തെ 116 കോടി ജനങ്ങളിൽ 99 ശതമാനത്തിനും ആധാറുണ്ട്. ആധാറിെൻറ പേരുപറഞ്ഞ് ആരുടെയും ആനുകൂല്യങ്ങൾ നിഷേധിക്കരുത്. പ്രാദേശിക തലത്തിലെ ഇത്തരം നടപടികൾ ബന്ധപ്പെട്ട അധികാരികൾ കൈകാര്യം ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.