Representational Image
Posted On
date_range Updated On
date_range ഇന്ത്യയിൽ ഒറ്റ തെരഞ്ഞെടുപ്പിന് ചെലവ് പത്തുലക്ഷം കോടിയെന്ന് പഠനം
ന്യൂഡൽഹി: രാജ്യമാകെ ലോക്സഭ മുതൽ തദ്ദേശസ്ഥാപനങ്ങൾ വരെ ഒറ്റ തെരഞ്ഞെടുപ്പ് നടത്താൻ പത്തുലക്ഷം കോടി രൂപ ചെലവു വരുമെന്ന് പഠനം. എൻ. ഭാസ്കര റാവു നടത്തിയ പഠനത്തിലാണ് ഇങ്ങെന പറയുന്നത്. പാർട്ടികൾ പെരുമാറ്റച്ചട്ടം കൃത്യമായി പിന്തുടരുകയും ഒരാഴ്ചക്കുള്ളിൽ തെരഞ്ഞെടുപ്പ് പൂർത്തീകരിക്കുകയും ചെയ്താൽ മൂന്നു മുതൽ അഞ്ചുലക്ഷം വരെ ചെലവ് കുറക്കാമെന്നും ഇദ്ദേഹം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.