Posted On
date_range Updated On
date_range മഹാരാഷ്ട്രയിൽ 99 പൊലീസുകാർക്ക് കൂടി കോവിഡ്
മുംബൈ: മഹാരാഷ്ട്രയിൽ 99 പൊലീസുകാർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് ഇത്രയും പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിൽ എട്ടു പേർ മുതിർന്ന ഒാഫീസർമാരാണ്.
ഇതോടെ, സംസ്ഥാനത്തെ പൊലീസ് സേനയിൽ കോവിഡ് ബാധിച്ച ഉദ്യോഗസ്ഥരുടെ എണ്ണം 2509 ആയി ഉയർന്നു. 67,655 പേർക്കാണ് സംസ്ഥാനത്താകെ വൈറസ് ബാധ സ്ഥിരീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.