Posted On
date_range Updated On
date_range മഹാരാഷ്ട്രയിൽ ബസ് മറിഞ്ഞ് ഒമ്പതു മരണം
മുംബൈ: മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽബസ് മറിഞ്ഞ് ഒമ്പത് യാത്രക്കാർ മരിച്ചു. 12പേർക്ക് ഗുരുതരമായി പരിക്കേറ്റു. പുലർച്ചെ 5.30ന് ധനോറ ഗ്രാമത്തിനു സമീപമാണ് അപകടം. മുംബൈയിൽ നിന്ന് ലാറ്റൂരിലേക്ക് പോകുന്ന സ്വകാര്യ ബസാണ് മറിഞ്ഞത്. അമിത വേഗതയാണ് അപകട കാരണെമന്ന് യാത്രക്കാർ പറഞ്ഞു. പരിക്കേറ്റവരെ അഹ്മദ് നഗർ ജില്ലാ ആശപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.