വി​സ ച​ട്ട​ം ലംഘിച്ചെന്ന്​; 60 തബ്​ലീഗ്​ പ്രവർത്തകർ ഭോപാലിൽ അറസ്​റ്റിൽ

ഭോ​പാ​ൽ: വി​സ ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ചെ​ന്നാ​രോ​പി​ച്ച്​ വി​ദേ​ശി​ക​ളാ​യ 60 ത​ബ്​​ലീ​ഗ്​ ജ​മാ​അ​ത്ത്​ പ്ര​വ​ർ​ത്ത​ക​രെ ഭോ​പാ​ൽ പെ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു. വി​വി​ധ മ​ത ച​ട​ങ്ങു​ക​ളി​ൽ പ​​ങ്കെ​ടു​ത്ത​തി​​െൻറ പേ​രി​ലാ​ണ്​ ഇ​വ​രെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​തെ​ന്ന്​ ഭോ​പാ​ൽ റേ​ഞ്ച്​ ​െഎ.​ജി ഉ​പേ​ന്ദ്ര ജെ​യി​ൻ അ​റി​യി​ച്ചു. ടൂ​റി​സ്​​റ്റ്​ വി​സ​യി​ലെ​ത്തി​യ ഇ​വ​ർ മ​ത ച​ട​ങ്ങു​ക​ളി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​ത്​ വി​സ ച​ട്ട​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണെ​ന്ന്​ ഐ.​ജി വി​ശ​ദീ​ക​രി​ച്ചു. 

കി​ർ​ഗി​സ്​​താ​ൻ, ഉ​സ്ബ​കി​സ്​​താ​ൻ, ക​സാ​ഖ്​​സ്​​താ​ൻ, താ​ൻ​സ​നി​യ, ദ​ക്ഷി​ണാ​ഫ്രി​ക്ക, മ്യാ​ൻ​മ​ർ എ​ന്നി​വ​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​രാ​ണ്​ അ​റ​സ്​​റ്റി​ലാ​യ വി​ദേ​ശി​ക​ൾ. വി​സ ച​ട്ട​ങ്ങ​ൾ​ക്കു​പു​റ​മെ ഇ​വ​ർ​ക്കെ​തി​രെ ഇ​ന്ത്യ​ൻ ശി​ക്ഷ നി​യ​മ​ത്തി​ലെ വി​വി​ധ വ​കു​പ്പു​ക​ൾ ​പ്ര​കാ​ര​വൂം ​േക​സെ​ടു​ത്തി​ട്ടു​ണ്ട്. അ​റ​സ്​​റ്റി​ലാ​യ​വ​രി​ൽ ചി​ല​ർ കോ​വി​ഡ്​ ബാ​ധി​ത​ർ ആ​യ​തി​നെ തു​ട​ർ​ന്ന്​ നേ​ര​ത്തേ ക്വാ​റ​ൻ​റീ​നി​ലാ​യി​രു​ന്നു.

Tags:    
News Summary - 60 thableegue workers are arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.