Posted On
date_range Updated On
date_range ബീഹാറിൽ 35 എം.എൽ.എമാർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
പട്ന: ബീഹാറിലെ നിതീഷ് കുമാർ മന്ത്രിസഭയിൽ 35 എം.എൽ.എമാർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. എൻ.ഡി.എയുടെ 16 എം.എൽ.എമാരും ജെ.ഡി.യുവിെൻറ 19 എം.എൽ.എമാരുമാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്.
ഗവർണർ കേശാരി നാഥ് ത്രിപാഥി ഇവർക്ക് സത്യവാചകം ചൊല്ലികൊടുത്തു. ബീഹാർ മുഖ്യമന്ത്രി നിതീഷ്കുമാർ കേന്ദ്രമന്ത്രി രാംവില്വാസ് പാസ്വാൻ എന്നിവരും സത്യപ്രതിജ്ഞ ചടങ്ങിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.