Posted On
date_range Updated On
date_range യു.പിയിൽ മൂന്നുവയസുകാരിയെ ബാലത്സംഗം ചെയ്ത് പെട്ടിയിലടച്ചു
ലഖ്നോ: ഉത്തർപ്രദേശിലെ രാംപുരയിൽ മൂന്നുവയസുകാരിയെ അയൽവാസി ബലാത്സംഗത്തിനിരയാക്കി പെട്ടിയിൽ അടച്ചു. സംഭവത്തിൽ 18കാരനായ പ്രതിയെ പൊലീസ് പോക്സോ ചുമത്തി അറസ്റ്റു ചെയ്തു.
രാംപുരയിലെ തണ്ഡ ടൗണിലാണ് സംഭവം നടന്നത്. പെൺകുട്ടിയുടെ വീട്ടിൽ മറ്റാരുമില്ലാത്ത നേരത്ത് അയൽവാസി മിഠായി കൊടുത്ത് സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി ബാലത്സംഗം ചെയ്യുകയായിരുന്നു. ബഹളം വെച്ചു കരഞ്ഞ പെൺകുഞ്ഞിനെ പ്രതി പെട്ടിക്കുള്ളിലാക്കി പൂട്ടിവെച്ചു. എന്നാൽ ശബ്ദം കേെട്ടത്തിയ അയൽവാസികൾ ഇയാൾ ചോദ്യം ചെയ്യുകയും മുറിയിലെ പെട്ടിയിൽ അടച്ചനിലയിൽ കുഞ്ഞിെന കണ്ടെത്തുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.