Posted On
date_range Updated On
date_range കശ്മീരിൽ വീണ്ടും ഭീകരാക്രമണം; ആളപായമില്ല
ശ്രീനഗര്‍: ഉറി സേനാകേന്ദ്രത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ ജമ്മു-കശ്മീരിലെ ഹന്ദ്വാരയില്‍ പൊലീസ് പോസ്റ്റിനുനേരെ ആക്രമണം. ആളപായമുള്ളതായി റിപ്പോര്‍ട്ടില്ല. തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. കുപ്വാര ജില്ലയിലെ ലാന്‍ഗേറ്റിലെ പൊലീസ് പോസ്റ്റിന് നേരെയാണ് അജ്ഞാതരായ ഭീകരര്‍ ആക്രമണം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.