ഐ.സി.എസ്.ഇ ,ഐ.എസ്.ഇ, ഫലം പ്രസിദ്ദീകരിച്ചു.

ന്യൂഡല്‍ഹി:കൗണ്‍സില്‍ ഫോര്‍ ദ ഇന്ത്യന്‍ സ്കൂള്‍ സര്‍ട്ടിഫിക്കേറ്റ് എക്സാമിനേഷന്‍സ് ഐ.സി.എസ്.ഇ (പത്താം ക്ളാസ് )ഐ.എസ്.ഇ.(പ്ളസ്ടു) ഫലം പ്രസിദ്ദീകരിച്ചു. ഐ.സി.എസ്.ഇ പരീക്ഷയില്‍ 98.5% വിജയവും ഐ.എസ്.സി പരീക്ഷയില്‍ 96.46% വിജയവും രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം മെയ് 18 നായിരുന്നു പരീക്ഷാഫലം പ്രസിദ്ദീകരിച്ചത്. www.cisce.org എന്ന വെബ്സൈറ്റിലൂടെയും എസ്.എം.എസ് വഴിയും ഫലം ലഭ്യമാവും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.