Posted On
date_range Updated On
date_range വരൾച്ച: കേന്ദ്രസർക്കാർ ചീഫ് സെക്രട്ടറിമാരുടെ യോഗം വിളിച്ചു
ന്യൂഡൽഹി: വരൾച്ചാ സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്രസർക്കാർ സംസ്ഥാന ചീഫ് െസക്രട്ടറിമാരുടെ യോഗം വിളിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശ പ്രകാരം ക്യാബിനറ്റ് സെക്രട്ടറിയാണ് യോഗം വിളിച്ചത്. നാളെ ഡൽഹിയിൽ നടക്കുന്ന യോഗത്തിൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളെ ചീഫ് സെക്രട്ടറിമാർ പങ്കെടുക്കും.
വരൾച്ച നേരിടുന്നതിനുള്ള ഫലപ്രദമായ മാർഗങ്ങൾ, സാമ്പത്തിക സഹായം, മഴവെള്ള സംഭരണം അടക്കമുള്ള വിഷയങ്ങൾ യോഗത്തിൽ ചർച്ചയാകുമെന്ന് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.