Posted On
date_range Updated On
date_range ഐ.ഐ.ടി-ജെ.ഇ.ഇ ഫലം പ്രഖ്യാപിച്ചു
ന്യൂഡൽഹി: ഐ.ഐ.ടി-ജെ.ഇ.ഇ അഡ്വാന്‍സ്ഡ് പരീക്ഷ ഫലം പ്രഖ്യാപിച്ചു. ജയ്പൂര്‍ സ്വദേശി അമന്‍ ബന്‍സല്‍ ഒന്നാം റാങ്ക് നേടി. ഹരിയാനയിലെ യമുനാ നഗറിൽ നിന്നുള്ള ഭാവേഷ് ദിഗ്ര രണ്ടാം റാങ്കും ജയ്പൂർ സ്വദേശി കുനാല്‍ ഗോയല്‍ മൂന്നാം റാങ്കും കരസ്ഥമാക്കി. പെണ്‍കുട്ടികളില്‍ റിയാ സിങ് ഒന്നാമതെത്തി.
ജെ.ഇ.ഇ മെയിന്‍ യോഗ്യത നേടിയ രണ്ട് ലക്ഷം വിദ്യാര്‍ഥികളാണ് അഡ്വാന്‍സ്ഡ് പരീക്ഷ എഴുതിയത്. പരീക്ഷ ഫലം അറിയാന്‍: http://www.jeeadv.ac.in/
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.