Posted On
date_range Updated On
date_range സാമ്പത്തിക സര്‍വേ ഇന്ന് പാര്‍ലമെന്‍റില്‍ വെക്കും
ന്യൂഡല്‍ഹി: അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള പൊതുബജറ്റ് തിങ്കളാഴ്ച ലോക്സഭയില്‍ അവതരിപ്പിക്കാനിരിക്കേ, നടപ്പു വര്‍ഷത്തെ സാമ്പത്തിക സര്‍വേ വെള്ളിയാഴ്ച ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പാര്‍ലമെന്‍റില്‍ വെക്കും. ബജറ്റിന്‍െറ ദിശ വ്യക്തമാക്കുന്ന സാമ്പത്തിക അവലോകന രേഖയാണ് സാമ്പത്തിക സര്‍വേ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.