Posted On
date_range Updated On
date_range നടി മേഘ്ന രാജിനെതിരെ പരാതി
ബംഗളൂരു: തെന്നിന്ത്യന്‍ നടി മേഘ്ന രാജിനെതിരെ ചെന്നൈ വ്യവസായി ബംഗളൂരു പൊലീസില്‍ പരാതി നല്‍കി. ജനാര്‍ദ്ദനന്‍ എന്ന വ്യവസായിയാണ് നടിക്കെതിരെ ബംഗളൂരു സിറ്റി പൊലീസ് കമീഷണര്‍ എന്‍.എസ്. മേഘരികിന് ഇ-മെയില്‍ വഴി പരാതി നല്‍കിയത്. വിവാഹ വാഗ്ദാനം നല്‍കി നടി തന്നെ വഞ്ചിച്ചതായി പരാതിയില്‍ പറയുന്നു.
ഇരുവരും തമ്മിലുള്ള ബന്ധത്തിന്‍െറ രേഖകളും തെളിവുകളും നടി കൈക്കലാക്കിയെന്നും പരാതിയിലുണ്ട്. കമീഷണര്‍ പരാതി ജെ.പി നഗര്‍ പൊലീസിന് കൈമാറി. അതേസമയം, മേഘ്ന ആരോപണങ്ങളെല്ലാം തള്ളിക്കളഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.