Posted On
date_range Updated On
date_range പശുവിനെ അറുത്ത സംഭവം: നാലുപേര്‍ക്ക് തടവ്
ഇന്ദോര്‍: ക്ഷേത്രത്തിന്‍െറ പിറകില്‍ പശുവിനെയും കിടാവിനെയും അറുത്ത കേസില്‍ നാലുപേര്‍ക്ക് ഒരുവര്‍ഷം കഠിനതടവ്. നിയാസുദ്ദീന്‍, ഇര്‍ഫാന്‍ ശൈഖ്, ശുഐബ്, ഇബ്രാഹിം എന്നിവര്‍ക്കാണ് ഇന്ദോര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് അരുണ്‍കുമാര്‍ ഖാര്‍ദി ഒരുവര്‍ഷം തടവും 1000 രൂപ പിഴയും വിധിച്ചത്. 2015 ഏപ്രില്‍ 14നാണ് സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.