Posted On
date_range Updated On
date_range എന്‍.ഡി.ടി.വിക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ്
ന്യൂഡല്‍ഹി: വിദേശനാണയ വിനിമയ നിയന്ത്രണചട്ടം ലംഘിച്ചതിന് പ്രമുഖ വാര്‍ത്താചാനല്‍ എന്‍.ഡി.ടി.വിക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്‍െറ കാരണംകാണിക്കല്‍ നോട്ടീസ്. ചട്ടംലംഘിച്ച് 2030 കോടിയുടെ ഇടപാട് നടത്തിയെന്നാണ് ആരോപണം. യു.കെ, നെതര്‍ലന്‍ഡ്സ്, സ്വീഡന്, മൊറീഷ്യസ് തുടങ്ങിയ രാജ്യങ്ങളിലെ കമ്പനികളുമായി നടത്തിയ ഇടപാടില്‍ എന്‍.ഡി.ടി.വി ചട്ടംപാലിച്ചില്ളെന്ന് നോട്ടീസില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.