Posted On
date_range Updated On
date_range ബിഹാറിലെ ജനങ്ങൾക്ക് നന്ദി: നിതീഷ്കുമാർ
പട്ന: മഹാസഖ്യത്തിന് നൽകിയ പിന്തുണക്കും അനുഗ്രഹത്തിനും നന്ദിയുണ്ടെന്ന് ബിഹാറിലെ ജനങ്ങളോട് മുഖ്യമന്ത്രി നിതീഷ്കുമാർ. വിജയത്തിൽ അഭിനന്ദനമറിയിച്ച പ്രധാനനന്തി നരേന്ദ്രമോദി, ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ എന്നിവർക്കും നിതീഷ് നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.