Posted On
date_range Updated On
date_range എന്‍.ഡി.ടി.വി എക്സിറ്റ് പോളില്‍ ബി.ജെ.പി
ന്യൂഡല്‍ഹി: എന്‍.ഡി.ടി.വി പുറത്തുവിട്ട എക്സിറ്റ് പോള്‍ ഫലത്തില്‍ ബീഹാര്‍ ബി.ജെ.പി സഖ്യം നേടുമെന്ന് പ്രവചനം. 125 സീറ്റുകള്‍ ബി.ജെ.പി സഖ്യവും 110 സീറ്റുകള്‍ മഹാസഖ്യവും നേടുമെന്നാണ് പ്രവചനം.243 മണ്ഡലങ്ങളിലെ 76000 വോട്ടര്‍മാരെ കണ്ടാണ് സര്‍വേ നടത്തിയത്. വ്യാഴാഴ്ച പുറത്തു വിട്ട ആറ് എക്സിറ്റ് പോള്‍ ഫലങ്ങളില്‍ നാലെണ്ണം മഹാസഖ്യത്തിനും രണ്ടെണ്ണം ബി.ജെ.പി സഖ്യത്തിനും അനുകൂലമായിരുന്നു. നാളെയാണ് ബീഹാറില്‍ വോട്ടെണ്ണല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.