Posted On
date_range Updated On
date_range ശ്രീനഗറിൽ സൈനിക വാഹനം മറിഞ്ഞ് 19 ജവാൻമാർക്ക് പരിക്ക്
ജമ്മു: ശ്രീനഗറിൽ സി.ആർ.പി.എഫ് ജവാന്മാർ സഞ്ചരിച്ചിരുന്ന ട്രക്ക് മറിഞ്ഞ് 19 പേർക്ക് പരിക്ക്. ഞായറാഴ്ച രാവിലെ ശ്രീനഗറിലെ ബാംമിനയിലായിരുന്നു അപകടം. പരിക്കേറ്റ സൈനികരെ ഉടൻ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗുരുതരമായി പരിക്കേറ്റ ഒൻപത് ജവാന്മാരെ സൈനിക ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.