163 ???? ?????????? ?.???.?? 21 ???????????? ??????? ?????????????????? ??????????????? ????? ????????????????? ?????????? ???????????? ??????????????? ????????????

ഝാർഖണ്ഡിൽ നക്​സലുകൾ റെയിൽവേ ട്രാക്ക്​ തകർത്തു; ചരക്ക്​ ട്രെയിൻ പാളംതെറ്റി

ധൻബാദ്​: ഝാർഖണ്ഡിലെ ധൻബാദിൽ ചരക്ക്​ ട്രെയിൻ പാളംതെറ്റി. പ്രദേശത്ത്​ നക്​സലുകൾ ​െറയിൽവേ ട്രാക്ക്​ തകർത്തതിനെ തുടർന്നാണ്​ ട്രെയിൻ പാളം തെറ്റിയത്​. ട്രെയിനി​​െൻറ 15 ബോഗികൾ മറിഞ്ഞു വീണു.

ഇന്ന്​ പുർച്ചെ രണ്ടേകാലോടെയാണ്​ സംഭവം. ധൻബാദ്​-ഗർഹ്​വ റൂട്ടിൽ റോയ്​ -ഖലാരി സ്​റ്റേഷനുകൾക്കിടയിലാണ്​ അപകടമുണ്ടായത്​. ഇവി​െട നക്​സലുകൾ റെയിൽ പാളം ബോംബിട്ട്​ തകർക്കുകയായിരുന്നു. പാളത്തി​​െൻറ ഭൂരിഭാഗ​വും ബോംബാക്രമണത്തിൽ തകർന്നു. തിരക്കേറിയ റൂട്ടായതിനാൽ അപകടം നടന്നതോടെ നിരവധി സർവ്വീസുകൾ റദ്ദാക്കി. പലതും വഴിതിരിച്ചുവിട്ടു.

Tags:    
News Summary - 15 Bogeys Derailed as Naxals Blow up Railway Track in Jharkhand - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.