യു.പിയിൽ ബസ്​ ട്രക്കിന്​ പിന്നിലിടിച്ച്​ 13 മരണം;31 പേർക്ക്​ പരിക്ക്​

ലഖ്​നോ: ഉത്തർപ്രദേശിൽ ബസ്​ ട്രക്കിനിടിച്ച്​ 13 പേർ മരിക്കുകയും 31 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആഗ്ര-ലഖ്‌ന ോ എക്​സ്​പ്രസ്​ വേയിൽ ബുധനാഴ്ച രാത്രി പത്ത്​ മണിയോടെയായിരുന്നു സംഭവം.

ഡബിൾ ഡക്കർ സ്വകാര്യ ബസ് നിർത്തിയിട്ട ട്രക്കിന് പിന്നിൽ​ വന്നിടിക്കുകയായിരുന്നു. ട്രക്ക് നിർത്തിയിട്ടിരിക്കുന്നത്​​ ബസ് ഡ്രൈവറുടെ ശ്രദ്ധയിൽപെടാത്തതാണ്​ അപകടത്തിനിടയാക്കിയത്​. ബസ്സിൽ 40ൽപരം യാത്രക്കാരുണ്ടായിരുന്നു.

Tags:    
News Summary - 13 dead 31 injured in bus truck collision in up -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.