പി.എസ്​.എൽ.വി സി37​െൻറ സെൽഫി VIDEO

ന്യൂഡൽഹി: 104 ഉപഗ്രഹങ്ങ​െള ഒരുമിച്ച്​ വിക്ഷേപിച്ച്​ ചരിത്രം കുറിച്ച ഇന്ത്യൻ ബഹിരാകാശ ദൗത്യത്തി​​െൻറ സെൽഫി പുറത്തുവിട്ടു. പി.എസ്​.എൽ.വിയിൽ ഘടിപ്പിച്ച ഹൈ റെസല്യൂഷൻ കാമറയാണ്​ ഉപഗ്രഹ വിക്ഷേപണത്തി​​െൻറ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്​.

ശ്രീഹരി​േക്കാട്ടയിൽ നിന്ന്​ വിക്ഷേപിച്ച റോക്കറ്റ്​ 18മിനുട്ടിനുള്ളിൽ ഇന്ത്യയുടെ മൂന്ന്​ ഉപഗ്രഹങ്ങളും ഭ്രമണപഥത്തിലെത്തിക്കുന്നു. 600 സെക്കൻറിനുള്ളിൽ ബാക്കി 101 ഉപഗ്രഹങ്ങളും ഭ്രമണപഥത്തിലെത്തിക്കുന്നതുമാണ്​ ദൃശ്യത്തിലുള്ളത്​.

 

 

Tags:    
News Summary - As 104 Satellites Were Launched, India's Rocket Shot Off This Selfie

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.