പ്രതീകാത്മക ചിത്രം

ഇഷ്ടനമ്പറിന്​ 46.24 ലക്ഷം; സ്വന്തമാക്കിയത് കൊച്ചിയിലെ ലംബോർഗിനി

കാക്കനാട്: ഇഷ്ടവാഹനത്തിന് ഭാഗ്യനമ്പർ ലഭിക്കാൻ ഉടമ ചെലവഴിച്ചത് അരക്കോടിയോളം രൂപ. കൊച്ചി ഇൻഫോപാർക്കിലെ സോഫ്റ്റ് വെയർ കമ്പനിയായ ലിറ്റ്മസ് 7 സിസ്റ്റം കൺസൾട്ടിങ്​ എന്ന കമ്പനിയാണ് 46, 24,000 രൂപ ലേലത്തുക നൽകി പുതിയ ലംബോർഗിനിക്ക് കെ.എൽ 07 ഡി.ജി 0007 എന്ന നമ്പർ സ്വന്തമാക്കിയത്. ലേലംവിളിയിൽ നാലുപേർ പങ്കെടുത്തെങ്കിലും ലംബോർഗിനിക്കാണ് നമ്പർ ലഭിച്ചത്. 

Tags:    
News Summary - Fancy number fetches ₹45.99 lakh in Ernakulam RTO auction lamborghini

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.