Posted On
date_range Updated On
date_range ദുബൈയില്‍ ഫാൻസി നമ്പര്‍ ലേലത്തില്‍ പിടിച്ചത് 122.61 കോടിക്ക്
ദുബൈ: ദുബൈയിൽ ‘ദുബൈ പി7’ ഫാൻസി വാഹന നമ്പർ ലേലത്തിൽ പിടിച്ചത് 5.5 കോടി ദിർഹത്തിന് (122.61 കോടി രൂപ). കോടിക്കണക്കിന് മനുഷ്യരിലേക്ക് കാരുണ്യമായി ഒഴുകുന്ന ‘വൺ ബില്യൻ മീൽസ്’ പദ്ധതിയിലേക്ക് ധനസമാഹരണത്തിനായി നടത്തിയ ലേലത്തിൽ 9.79 കോടി ദിർഹം സമാഹരിച്ചു.
എച്ച് 31, ഡബ്ല്യൂ78, എൻ41, എ.എ19, എ.എ22, എക്സ്36, ഇസെഡ്37, എ.എ80 എന്നിവയാണ് ലേലത്തിൽ വിറ്റുപോയ മറ്റു നമ്പറുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.