Posted On
date_range Updated On
date_range വാനര വസൂരിയുടെ പേരുമാറ്റാൻ ലോകാരോഗ്യസംഘടന
ലണ്ടൻ: വാനര വസൂരിയുടെ (മങ്കിപോക്സ്) പേരുമാറ്റാൻ ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) ഒരുങ്ങുന്നു. മങ്കിപോക്സ് എന്ന പേര് വംശീയച്ചുവയുള്ളതാണെന്ന ആക്ഷേപം ശക്തമായതിനെ തുടർന്നാണ് പേരുമാറ്റത്തെ കുറിച്ച് ആലോചിക്കുന്നത്.
പുതിയ പേര് നിർദേശിക്കുന്നതിനായി പൊതുജനങ്ങൾക്ക് അവസരം നൽകാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കിയ ലോകാരോഗ്യ സംഘടന പുതിയ പേര് എപ്പോൾ പ്രഖ്യാപിക്കുമെന്ന് വെളിപ്പെടുത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.