ഡി​സം​ബ​ർ അ​വ​സാ​ന​ത്തോ​ടെ എ​ല്ലാ​വ​ർ​ക്കും ര​ണ്ട് ഡോ​സ് വാ​ക്സി​ൻ

ന്യൂ​ഡ​ൽ​ഹി: ന​വം​ബ​ർ 28 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ ഇ​ന്ത്യ​യി​ൽ 78 കോ​ടി 19 ല​ക്ഷം ആ​ളു​ക​ൾ കോ​വി​ഡ് വാ​ക്‌​സി​ൻ ആ​ദ്യ ഡോ​സ് സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ സ​ഹ​മ​ന്ത്രി ഭാ​ര​തി പ്ര​വീ​ൺ പ​വാ​ർ രാ​ജ്യ സ​ഭ​യെ അ​റി​യി​ച്ചു.

2021 ഏ​പ്രി​ൽ 30 വ​രെ​യു​ള്ള സ​ർ​ക്കാ​ർ-​സ​ർ​ക്കാ​റി​ത​ര ആ​ശു​പ​ത്രി​ക​ളി​ൽ​െ​വ​ച്ച് ന​ൽ​കി​യ വാ​ക്‌​സി​നേ​ഷ​െൻറ ത​രം തി​രി​ച്ചു​ള്ള വി​ശ​ദാം​ശ​ങ്ങ​ൾ സ​ർ​ക്കാ​രി​െൻറ കൈ​വ​ശം ല​ഭ്യ​മ​ല്ല എ​ന്നും പി.​വി. അ​ബ്​​ദു​ൽ വ​ഹാ​ബ് എം.​പി​യു​ടെ ചോ​ദ്യ​ത്തി​ന് ന​ൽ​കി​യ മ​റു​പ​ടി​യി​ൽ മ​ന്ത്രി വ്യ​ക്ത​മാ​ക്കി. 18 വ​യ​സ്സ്​ പൂ​ർ​ത്തി​യാ​യ മു​ഴു​വ​ൻ ആ​ളു​ക​ൾ​ക്കും ഡി​സം​ബ​ർ അ​വ​സാ​ന​ത്തോ​ടെ ര​ണ്ടു ഡോ​സ് വാ​ക്‌​സി​നേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും എം.​പി​യെ മ​ന്ത്രി അ​റി​യി​ച്ചു.

Tags:    
News Summary - Two doses of vaccine for everyone by the end of December

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.