Posted On
date_range Updated On
date_range യു.കെയിൽ 30 കഴിഞ്ഞവർക്ക് ബൂസ്റ്റർ ഡോസ്
ലണ്ടൻ: കോവിഡിെൻറ ഒമിക്രോൺ വകഭേദത്തെ പ്രതിരോധിക്കാൻ ബ്രിട്ടനിൽ 30 വയസ്സ് കഴിഞ്ഞവർക്ക് ഇന്നു മുതൽ ബൂസ്റ്റർ ഡോസ് നൽകും.
30നും 39 വയസ്സിനുമിടെ 75 ലക്ഷം ആളുകളാണ് യു.കെയിലുള്ളത്. ഇതിൽ 35 ലക്ഷത്തിനാണ് ആദ്യഘട്ടത്തിൽ ബൂസ്റ്റർ ഡോസ് നൽകുക. ഇംഗ്ലണ്ടിലാണ് ബൂസ്റ്റർ ഡോസിന് തുടക്കം കുറിക്കുക.
യു.കെയിൽ ഒമിക്രോൺ വകഭേദം ബാധിച്ചവരിൽ ആരും മരിച്ചതായി റിപ്പോർട്ടില്ല. ഈ വർഷാവസാനത്തോടെ യു.കെയിൽ ഒമിക്രോൺ വകഭേദം വ്യാപിക്കുമെന്ന് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.