Posted On
date_range Updated On
date_range മധ്യവയസ്കയുടെ പിത്താശയത്തിൽനിന്ന് നീക്കിയത് 26 കല്ലുകൾ
കൊട്ടാരക്കര: മധ്യവയസ്കയുടെ പിത്താശയത്തിൽനിന്ന് ശസ്ത്രക്രിയയിലൂടെ നീക്കിയത് 26 കല്ലുകൾ. വടക്കടത്തുകാവ് സ്വദേശിയായ 50 വയസ്സുള്ള വീട്ടമ്മയുടെ പിത്താശയത്തിൽനിന്നാണ് ലാപ്പറോസ്കോപ്പിക് ശസ്ത്രക്രിയയിലൂടെ കല്ലുകൾ നീക്കിയത്.
വേദന രഹിതവും രക്ത നഷ്്ടമില്ലാത്തതു വിശ്രമം കൂടുതൽ ആവശ്യമില്ലാത്തതുമായ രീതിയിലുള്ള ശസ്ത്രക്രിയയാണിത്.
കൊട്ടാരക്കര ക്രിസ്തുരാജ് ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്. ഡോ. പ്രമീള വർഗീസാണ് നേതൃത്വം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.